We use cookies and other technologies on this website to enhance your user experience.
By clicking any link on this page you are giving your consent to our Privacy Policy and Cookies Policy.
Malayalam GK Quiz アイコン

1.3 by Lucid App


2017年11月12日

このMalayalam GK Quizについて

日本語

マラヤーラム語でインタラクティブなオフラインGKクイズゲーム

കുട്ടികള്‍കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പൊതുകാര്യങ്ങളെ പറ്റി പഠിക്കാന്‍ സഹായിക്കുന്ന ഒരു ഗെയിം ആണിത്. PSC പരീക്ഷകള്‍ക്ക് പഠിക്കുന്ന എല്ലാവര്‍ക്കും ഈ ആപ്പ് സഹായകമാകും. 4300ല്‍ അധികം ചോദ്യങ്ങള്‍ ഈ ആപ്പില്‍ ഉണ്ട്. ഒരു തവണ ഉത്തരം ശരിയായ ചോദ്യം പിന്നീട് എല്ലാം ചോദ്യങ്ങളും കഴിഞ്ഞ ശേഷം മാത്രമേ ആവര്‍ത്തിക്കുകയുള്ളൂ. ചോദ്യങ്ങളും ഉത്തരങ്ങളും മലയാളത്തില്‍ ആണ് തയ്യാറാക്കിയിരിക്കുന്നത്.

Quiz Rules

------------------

- ഒരു സമയത്ത് 10 ചോദ്യങ്ങള്‍ക്ക് ആണ് ഉത്തരം നല്‍കേണ്ടത്

- മിനിമം 6 ഉത്തരങ്ങള്‍ ശരിയായാല്‍ അടുത്ത 10 ചോദ്യങ്ങള്‍ വരുന്നതാണ് ഇല്ലെങ്കില്‍ 6 ഉത്തരങ്ങള്‍ ശരിയാകുന്നത് വരെ വീണ്ടും കളിക്കാവുന്നതാണ്

- തുടര്‍ച്ചയായി 3 ചോദ്യങ്ങള്‍ ശരിയായാല്‍ 1 ലൈഫും, 6 എണ്ണം ശരിയായാല്‍ 2 ലൈഫും, 9 എണ്ണം ശരിയായാല്‍ 3 ലൈഫും ലഭിക്കുന്നതാണ്

- റിവാര്‍ഡ്‌ വീഡിയോ കണ്ടാല്‍ 6 ലൈഫ് ലഭിക്കുന്നതാണ്

- ക്വിസ്‌ തുടങ്ങുമ്പോള്‍ ലൈഫ് 0 ആണെകില്‍ 1 ലൈഫ് ഫ്രീ ആയി ലഭിക്കും

- 5 ഉത്തരങ്ങള്‍ തെറ്റിയാലും ലൈഫ് തീര്‍ന്നാലും ക്വിസ്‌ തോറ്റ് പോകും,

- ഓരോ തെറ്റ് ഉത്തരത്തിനും ഒരു ലൈഫ് കുറയുന്നതാണ്

- ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്യുമ്പോള്‍ ഒരു തവണ 10 ലൈഫ് ഫ്രീ ആയി ലഭിക്കും

Sounds :

https://www.freesound.org

最新バージョン 1.3 の更新情報

Last updated on 2017年11月12日

4300 Questions
Life reward feature

翻訳中...

ゲームの追加情報

最終のバージョン

Malayalam GK Quiz 更新を申請する 1.3

投稿者

วิน ค่ะ

Android 要件

Android 4.0.3+

もっと見る

Malayalam GK Quiz スクリーンショット

コメントをよみこんでいます...
言語
言語
APKPureをを購読する
最高のAndroidゲームアプリの最新リリースやニュースやガイドなどの情報にいち早くアクセスすることができます。
いいえ結構です
購読
購読完了!
APKPureの購読が完了しました。
APKPureをを購読する
最高のAndroidゲームアプリの最新リリースやニュースやガイドなどの情報にいち早くアクセスすることができます。
いいえ結構です
購読
成功!
ニュースレターを購読しました。