We use cookies and other technologies on this website to enhance your user experience.
By clicking any link on this page you are giving your consent to our Privacy Policy and Cookies Policy.
kerala chood thanupp ഗെയിം ikona

1.8.0 by 2Friends


Jul 22, 2021

O kerala chood thanupp ഗെയിം

English

Kerala gra, aby znaleźć ukrytą pinezkę na podstawie wskazówki głosowej Chood Thanupp malajalam

നുമ്മ മലയാളികൾ പണ്ട് കളിച്ചു കൊണ്ടിരുന്ന കളിിിി. പണ്ട് കാലത്തേ ഓർത്തെടുക്കാനുള്ള ഒരു കളി. ഒളിപ്പിച്ചു വച്ചിരിക്കുന്ന പിന്നു കണ്ടെത്തൽ ആണ് ഈ. ഇനി ഈ കളി അറിയില്ലതവർക്കായി ഒന്ന് ładne ആയി പറയാം.

ഒരു സൂചി പെട്ടിയിൽ ഒളിപ്പിച്ചു വച്ചിട്ടുണ്ടാകും അത്. നിങ്ങൾ ഏതെങ്കിലും ഒരു പെട്ടിയിൽ ചൂട്, കൊടും ചൂട്, തണുപ്പ്, കൊടും തണുപ്പ് എന്നി ക്ലൂ. ക്ലൂ കേൾക്കുന്നതിനായി നിങളുടെ ഫോന്റെ മീഡിയ വോളിയം കുട്ടി വക്കേണ്ടതാണ്. ഓരോ ക്ലുവും എന്താണ് സംഭവം എന്ന് താഴെ ഍റഞ്ഞിട്ട.

കൊടും ചൂട് - ഏറ്റവും അടുത്ത് എന്നാണ് ഇതിന്റെ അർ. നിങൾ ടച്ച്‌ ചെയ്ത പെട്ടിയുടെ തൊട്ടു അടുത്ത ഏതോ പെട്ടിയിലാണ് പിന്നു എന്ന് ഉറപ്പാക്കാം.

ചൂട് - (അടുത്ത്) നിങൾ ടച്ച്‌ ചെയ്ത പെട്ടിയുടെ അടുത്ത് ഏതോ പെട്ടിയിൽ ആണ് എന്ന് മനസിലാക്കാം.

തണുപ്പ് - (അകലെ) നിങൾ ടച്ച്‌ ചെയ്ത പെട്ടിയിൽ നിന്ന് അകലെ ആണ് പിന്നു ഇരിക്കുന്നത്.

കൊടും തണുപ്പ് - (വളരെ അകലെ) നിങൾ ടച്ച്‌ ചെയ്ത പെട്ടിയുടെ വളരെ അകലെ ഉള്ള പെട്ടിയിൽ ആണ് പിന്നു ഇരിക്കുന്നത് എന്ന് ഉറപ്പിക്കാം

ഒരുപാടു szansa ഒന്നും തരില്ലട്ടോ. കിട്ടണ അവസരം കൊണ്ട് കണ്ടു പിടിക്കണം. അല്ലെങ്കി ഡാർക്ക് സീൻ ആകും.

നിങ്ങ ഒരുപാടു Czas എടുത്തു കളിച്ചോ പക്ഷെ പെട്ടികൾ തുറന്നു നോക്കാൻ കിട്ടുന്ന അവസരങ്ങൾ പരിമിതം ആയിരിക്കും.

പിന്ൻ കണ്ടു പിടിച്ചാൽ നിങ്ങള്ക്ക് അടുത്ത ലെവലിലേക്ക് പോവുകയോ നിങ്ങളുടെ കുട്ടുകാരെ വെല്ലുവിളിക്കുകയോ ചെയ്യാം. ഇട്ടൂലി പാത്തൂലി എന്നും ഈ കളി അറിയപ്പെടുന്നുണ്.

*സ്റ്റോറേജ് പെർമിഷൻ ഉപയോഗം.

വെല്ലുവിളിക്കുക എന്ന ഓപ്ഷൻ പ്രവർത്തിക്കുന്നതിന് ഒരു സ്കോർ ബോർഡ് ഇമേജ് ഉണ്ടാക്കുകയും അതു മെമ്മറി കാർഡിൽ സൂക്ഷിക്കുകയും ചെയ്യുന്നു. ആ ഇമേജ് ഷെയർ ചെയ്യാൻ ഉള്ള സംവിധാനവും ഉണ്ട്.

Znajdź ukrytą pinezkę na podstawie wskazówek głosowych malajalam, jak daleko (thanupp) lub blisko (chood) jesteś. Domowa malutka gra logiczna z nostalgicznym tłem. Hej ludzie, to nie jest nowa gra malajalam Kerala. To jedna z malajalamskich gier, w którą grają mieszkańcy Kerali, polegająca na znalezieniu ukrytego gdzieś obiektu na podstawie wskazówek. Jestem pewien, że ktoś pamięta to, gdy słyszysz „Choodu”, „Kodum chood”, „Thanupp” lub „Kodum thanuppu” i postępuje zgodnie z tym, aby znaleźć ukryty przedmiot, powiedzmy, małą agrafkę. Układanka, współczesny awatar tej samej gry z tymi samymi zasadami. Czas przejść ścieżką pamięci..! Ustaw wysoki poziom głośności multimediów w telefonie.

• Ta gra niezależna została całkowicie stworzona przez dwóch programistów Jayakrishnan PM i Ansen E Anand.

• Rozmiar pliku do pobrania mniejszy niż 3 MB.

• Bardzo trudno jest grać, jeśli nie znasz języka malajalam.

Co nowego w najnowszej wersji 1.8.0

Last updated on Jul 22, 2021

Privacy and security

Tłumaczenie Wczytuję...

Dodatkowe informacje GRA

Ostatnia Wersja

Dostępne kerala chood thanupp ഗെയിം aktualizacje 1.8.0

Przesłane przez

Greenfield Greenfielddkhar

Wymaga Androida

Android 4.1+

Available on

Pobierz kerala chood thanupp ഗെയിം z Google Play

Pokaż więcej

kerala chood thanupp ഗെയിം Zrzuty ekranu

Wczytywanie komentarzy...
Języki
Języki
Subskrybuj APKPure
Bądź pierwszym, który uzyskał dostęp do wczesnego wydania, wiadomości i przewodników najlepszych gier i aplikacji na Androida.
Nie, dziękuję
Zapisać się
Subskrybowano pomyślnie!
Jesteś teraz subskrybowany do APKPure.
Subskrybuj APKPure
Bądź pierwszym, który uzyskał dostęp do wczesnego wydania, wiadomości i przewodników najlepszych gier i aplikacji na Androida.
Nie, dziękuję
Zapisać się
Powodzenie!
Jesteś teraz subskrybowany do naszego biuletynu.