Make Thrissur -Best City Guide icon

Make Thrissur -Best City Guide

1.07 for Android

The description of Make Thrissur -Best City Guide

Makeതൃശ്ശൂർ …മ്മ്‌ടെ തൃശൂർ സിറ്റി ഗൈഡ്

തൃശൂർ ജില്ലയിൽ ആശുപത്രികൾ, ഡോക്ടർമാർ, വിദ്യാഭ്യാസം, വാർത്തകൾ, കെ എസ് ആർ ടി സി, റെയിൽവേ, റെസ്റ്റോറന്റുകൾ, സർക്കാർ ഓഫീസുകൾ, ട്രാവൽ ടിപ്പുകൾ ,ജനപ്രിയ ആകർഷണങ്ങൾ, emergency contacts എന്നിവയുമായി ബന്ധപ്പെടേണ്ട വിലാസം, ഫോൺ നമ്പരുകൾ, സ്ഥലം എന്നിവ കണ്ടെത്താൻ സഹായിക്കുന്നതിന്... മ്മ്‌ടെ തൃശ്ശൂർ ന്റെ സ്വന്തം ആൻഡ്രോയിഡ് ആപ്പ്ലിക്കേഷൻ (Android App)... തൃശൂർ ജില്ലാ ഗൈഡ് ഞങ്ങളുടെ വിശ്വാസയോഗ്യമായതും എളുപ്പത്തിൽ ഉപയോഗിക്കാവുന്നതുമായ സഞ്ചാര സഹായിയാണ് . തൃശ്ശൂർ ജില്ലയിലെ ഒരു സമ്പൂർണ ആപ്ലിക്കേഷൻ.

തൃശൂർ ജില്ലയുടെ വിവിധ സ്ഥലങ്ങളുടെ വിവരങ്ങളും, ഫോൺ നംബർ , അഡ്രസ് കളും(ഗൂഗിൾ മാപ്) നിമിഷ നേരം കൊണ്ട് ലഭിക്കുവാൻ സഹായിക്കുന്നു (ഗൂഗിൾ മാപ്സിൽ)

ഞങ്ങൾ Google മാപ്സ്, ഇന്റർനെറ്റ്, ഡയറക്ട് കോൺടാക്റ്റ് & റഫറലുകൾ എന്നിവയിൽ നിന്നുള്ള ലൊക്കേഷൻ വിവരങ്ങൾ ശേഖരിക്കുന്നത് . ഞങ്ങളുടെ സേവനങ്ങളെ മെച്ചപ്പെടുത്തുന്നതിന് നിങ്ങളുടെ നിർദ്ദേശങ്ങളും ശുപാർശകളും പ്രതീക്ഷിക്കുന്നു . ആപ്ലിക്കേഷൻ അപ്ഡേറ്റ് ആയി നിലനിർത്താൻ ഞങ്ങൾ പരമാവധി ശ്രമിക്കുന്നു.

ആപ്ലിക്കേഷന്റെ മെച്ചപ്പെട്ട ഉപയോഗത്തിന് ഇന്റർനെറ്റിൽ ബന്ധം നിലനിർത്തുക

ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് & ഷെയർ ചെയ്തു ദയവായി സപ്പോർട്ട് ചെയുക . നന്ദി
https://www.facebook.com/makethrissur/


Make Thrissur … mmede Thrissur City Guide

Make Thrissur… A Complete app on Thrissur District. This Thrissur District guide is our reliable and easy-to-use travel companion. Find contact Address, Phone Numbers and Location with detailed google maps, in-depth travel content, popular attractions , thrissur tourism & destinations, Emergency contacts, Hospitals, Doctors, Education, News , K S R T C , Railway, Restaurants, Government offices and travel tips with this Thrissur city guide.

Make Thrissur App helps to find the location (on google Maps) and contact informations of Thrissur District, Kerala. Thrissur , aka Trichur , famous for Thrissur Pooram is one of the favourite destination of Kerala Tourists.

We collect Location informations from Google Maps, internet , Direct contact & Referrals. We try our best to keep the app updated & love to hear your suggestions and recommendations to serve you better .

Stay connected on internet for better location search & performance

Like us & Support our Facebook page https://www.facebook.com/makethrissur/




Disclaimer:

The informations, news, videos in this application are from youtube and various sources available on internet publicly. We are just providing the way to stream videos or share links to respective websites and information. We don't claim right on any file in this app. We don't have any ownership or responsibilities regarding the news, videos or their content. All the videos provided in this application has the copyrights of their respective owners.
Show More

Make Thrissur -Best City Guide 1.07 Update

2018-01-29
* Minor Performance issues fixed
* Live TV channels updated, Broken links fixed
* More Educational Institutes Added
* App Review page linked
* Facebook page linked
& more....
Advertisement
Previous versions
Similar to Make Thrissur -Best City Guide
Comment Loading...
Be the first to comment.
Developer Console
Popular Apps In Last 24 Hours
Download
APKPure App