We use cookies and other technologies on this website to enhance your user experience.
By clicking any link on this page you are giving your consent to our Privacy Policy and Cookies Policy.
kerala chood thanupp ഗെയിം アイコン

1.8.0 by 2Friends


2021年07月22日

このkerala chood thanupp ഗെയിംについて

日本語

Chood Thanupp マラヤーラム語の音声手がかりに基づいて隠されたピンを見つけるケララゲーム

നുമ്മമലയാളികൾപണ്ട്കളിച്ചുകൊണ്കകകാാാാാകൾ പണ്ട് കാലത്തേ ഓർത്തെടുക്കാനുളളളുഒഒ ഒളിപ്പിച്ചു വച്ചിരിക്കുന്ന പിന്നു കണ്ടെത്തല്‍ ആണ് ഈ കളി. ഇനി ഈ കളി അറിയില്ലതവർക്കായിഒന്ന൯പപിിഅറിയില്ലതവർഒന്ന്

ഒരു സൂചി പെട്ടിയില്‍ ഒളിപ്പിച്ചു വച്ചിട്ടുണ്ടാകും അത് കണ്ടെത്തണം. നിങ്ങള്‍ ഏതെങ്കിലും ഒരു പെട്ടിയില്‍ തൊടുമ്പോള്‍ ചൂട്, കൊടും ചൂട്,തണുപ്പ് ,കൊടും തണുപ്പ് എന്നി ക്ലൂ കേള്‍ക്കാം. ക്ലൂ കേള്‍ക്കുന്നതിനായി നിങളുടെ ഫോന്റെ മീഡിയ വോളിയം കുട്ടി വക്കേണ്ടതാണ്. ഓരോ ക്ലുവും

കൊടുംചൂട് - ഏറ്റവുംഅടുത്ത്എന്നാ്എന്നൣ്്്ട് നിങള്‍ ടച്ച്‌ ചെയ്ത പെട്ടിയുടെ തൊട്ടു അടുത്ത ഏതോ പെട്ടിയിലാണ് പിന്നു എന്ന് ഉറപ്പാക്കാം.

ചൂട് - ( അടുത്ത് ) നിങള്‍ ടച്ച്‌ ചെയ്ത പെട്ടിയുടെ അടുത്ത് ഏതോ പെട്ടിയില്‍ ആണ് എന്ന് മനസിലാക്കാം.

തണുപ്പ് - ( അകലെ ) നിങള്‍ ടച്ച്‌ ചെയ്ത പെട്ടിയില്‍ നിന്ന് അകലെ ആണ് പിന്നു ഇരിക്കുന്നത്.

കൊടും തണുപ്പ് - ( വളരെ അകലെ ) നിങള്‍ ടച്ച്‌ ചെയ്ത പെട്ടിയുടെ വളരെ അകലെ ഉള്ള പെട്ടിയില്‍ ആണ് പിന്നു ഇരിക്കുന്നത് എന്ന് ഉറപ്പിക്കാം

ഒരുപാടുチャンスഒന്നുംതരില്ലട്ടോ。 കിട്ടണഅവസരംകൊണ്ട്കണ്ടുപിടിക്കണ. അല്ലെങ്കിഡാർക്ക്സീൻആകും。

നിങ്ങ ഒരുപാടു time എടുത്തു കളിച്ചോ പക്ഷെ പെട്ടികള്‍ തുറന്നു നോക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ പരിമിതം ആയിരിക്കും.

പിന്ന്‍ കണ്ടു പിടിച്ചാല്‍ നിങ്ങള്ക്ക് അടുത്ത ലെവലിലേക്ക് പോവുകയോ നിങ്ങളുടെ കുട്ടുകാരെ വെല്ലുവിളിക്കുകയോ ചെയ്യാം. ഇട്ടൂലി പാത്തൂലി

*സ്റ്റോറേജ്പെർമിഷൻഉപയോഗം。

വെല്ലുവിളിക്കുക എന്ന ഓപ്ഷൻ പ്രവർത്തിക്കുന്നതിന് ഒരു സ്കോർ ബോർഡ് ഇമേജ് ഉണ്ടാക്കുകയും അതു മെമ്മറി കാർഡിൽ സൂക്ഷിക്കുകയും ചെയ്യുന്നു. ആ ഇമേജ് ഷെയർ ചെയ്യാൻ ഉള്ള സംവിധാന്ുു.

マラヤーラム語の音声手がかりに基づいて、あなたの距離(thanupp)または近く(chood)に基づいて隠されたピンを見つけます。ノスタルジックな背景を持つ自家製の小さなパズルゲーム。こんにちは、これは新しいマラヤーラム語ケララゲームではありません。これはケララの人々がプレイするマラヤーラム語ゲームの 1 つで、手がかりに基づいてどこかに隠されたオブジェクトを見つけるゲームです。 「Choodu」、「Kodum chood」、「Thanupp」、または「Kodum thanuppu」と聞くと、誰かがそれを覚えており、その小さな安全ピンなど、隠されたオブジェクトを見つけるためにそれに応じて行動すると確信しています。パズル、同じルールの同じゲームの現代のアバター。記憶の小道を歩く時が来ました..!電話のメディア音量を高く設定します。

• このインディーゲームは、2 人の開発者 Jayakrishnan PM と Ansen E Anand によって完全に自家製です。

3MB未満のダウンロードサイズ。

• マラヤーラム語を知らないとプレイするのは非常に難しいです。

最新バージョン 1.8.0 の更新情報

Last updated on 2021年07月22日

Privacy and security

翻訳中...

ゲームの追加情報

最終のバージョン

kerala chood thanupp ഗെയിം 更新を申請する 1.8.0

投稿者

Greenfield Greenfielddkhar

Android 要件

Android 4.1+

Available on

kerala chood thanupp ഗെയിം をPlayストアでダウンロード

もっと見る

kerala chood thanupp ഗെയിം スクリーンショット

コメントをよみこんでいます...
言語
言語
APKPureをを購読する
最高のAndroidゲームアプリの最新リリースやニュースやガイドなどの情報にいち早くアクセスすることができます。
いいえ結構です
購読
購読完了!
APKPureの購読が完了しました。
APKPureをを購読する
最高のAndroidゲームアプリの最新リリースやニュースやガイドなどの情報にいち早くアクセスすることができます。
いいえ結構です
購読
成功!
ニュースレターを購読しました。